ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്;നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ അക്രമണം.

ബെംഗളൂരു : ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ബന്ദ് പ്രഖ്യാപിച്ച് കോൺഗ്രസ്;നഗരത്തിൽ നിരവധി സ്ഥലങ്ങളിൽ അക്രമണം.

ഡി കെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും ഇ.ഡി.യെ ദുരുപയോഗം ചെയ്യുന്നതിനും എതിരെ ഇന്ന് സംസ്ഥാന വ്യാപകമായ ബന്ദ് പ്രഖ്യാപിക്കുന്നതായി കെ.പി.സി.സി. സെക്രട്ടറി സത്യൻ പുത്തൂർ അറിയിച്ചു.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

വാർത്ത അപ്ഡേറ്റ് ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം
[masterslider id="10"]

Related posts