പാർട്ടി നേതൃപദവി ആഗ്രഹിക്കുന്നില്ലന്ന് ഡി.കെ.ശിവകുമാർ

ബെംഗളൂരു: പാർട്ടി നേതൃപദവി ആഗ്രഹിക്കുന്നില്ലന്ന് ഡി.കെ.ശിവകുമാർ. നേതൃത്വം നൽകുന്ന ഏത് സ്ഥാനവും ഏറ്റെടുക്കും. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘മുമ്പ് പല അവസരങ്ങളിലും എന്നെ സംസ്ഥാന അധ്യക്ഷനാക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ നടന്നില്ല. ഇന്നിത് കാര്യമാക്കുന്നില്ല. ഇത് എന്റെ വിധിയാണ്’’ ശിവകുമാർ പറഞ്ഞു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

എം. എൽ.എ.യല്ലാത്ത ലക്ഷ്മൺ സാവദി ഉപമുഖ്യമന്ത്രിയായി. അത് അദ്ദേഹത്തിന്റെ വിധിയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts