ശ്രീരാമനെ തീവ്രവാദിയായി ചിത്രീകരിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടവർക്കെതിരെ കേസെടുത്തു.

ബെംഗളൂരു : ഹിന്ദു വിശ്വാസികളുടെ ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീരാമന്റെ ചിത്രം വികലമാക്കുകയും തീവ്രവാദിയാണ് എന്ന് വിശേഷിപ്പിക്കുകയും ചെയ്ത് ഫേസ് ബുക്ക് പോസ്റ്റിട്ട ആളുകൾക്കെതിരെ സിറ്റി പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

വോയ്സ് ഓഫ് കർണാടക മുസ്ലിം എന്ന പേരിൽ നിന്ന് ഷെയർ ചെയ്ത സന്ദേശത്തിൽ സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയല്ലാതെ ആരെയാണ് തീവ്രവാദി എന്ന് വിളിക്കേണ്ടത് എന്ന് രേഖപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts