റജിസ്റ്റർ വിവാഹത്തിന്റെ മണിക്കൂറുകൾക്ക് മുൻപ് യുവാവ് ജീവനൊടുക്കി;കാമുകിക്കെതിരെ പരാതിയുമായി യുവാവിന്റെ പിതാവ്.

ബെംഗളൂരു : 3 മണിക്ക് റജിസ്റ്റർ വിവാഹം ചെയ്യാൻ ഉറപ്പിച്ചിരുന്ന യുവാവ് 12.30 ന് സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തു.വസന്ത നഗർ 11 മെയിനിൽ താമസിക്കുന്ന ഡൊമനിക് റൊസാരിയോ (25)ആണ് മരിച്ചത്.ഒരു ഐ ടി കമ്പനിയിൽ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു.

തന്നെ യുവാവ് ചതിക്കുകയാണ് എന്ന് ആരോപിച്ച് രണ്ട് പേരും ചേർന്നു ഈ ജനുവരിയിൽ അടുത്തുള്ള പോലീസ് സ്റ്റേഷനെ സമീച്ചിരുന്നു, അവിടെ നിന്ന് എടുത്ത തീരുമാനപ്രകാരം രണ്ട് വർഷത്തിന് ശേഷം വിവാഹം ചെയ്യാം എന്ന് തീരുമാനിച്ചു.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

എന്നാൽ യുവതി വിവാഹം ചെയ്യാൻ യുവാവിനെ നിർബന്ധിക്കുകയും അതിനെ തുടർന്ന് ആണ് യുവാവ് ആത്മഹത്യ ചെയ്തത് എന്നാരോപിച്ച് യുവാവിന്റെ ഡൊമനിക്കിന്റെ പിതാവ് പരാതി നൽകി.

വിഷയം അന്വേഷിച്ച് വരികയാണെന്ന് ഹൈ ഗ്രൗണ്ട് പോലീസ് അറിയിച്ചു.

  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts