നിപ ഭീഷണി; സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ജാഗ്രതാനിർദേശം!

ബെംഗളൂരു: സംസ്ഥാനത്ത് കേരളാ അതിർത്തി ജില്ലകൾ ഉൾപ്പെടെ എട്ടുജില്ലയിൽ ജാഗ്രതാനിർദേശം. കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ചാമരാജ് നഗർ, മൈസൂരു, കുടക്, ദക്ഷിണ കന്നഡ, ഉത്തരകന്നഡ, ഉഡുപ്പി, ശിവമോഗ, ചിക്കമഗളൂരു എന്നീ ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്. ഈ ജില്ലകളിലെ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

  സത്യവാങ്മൂലത്തിൽ ബെംഗളൂരുവിലെ 200 കോടിയുടെ 'മാളിക' എവിടെ? രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവുമായി കോൺഗ്രസ്;

ആരോഗ്യ-മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. നിപ വൈറസ് ബാധിച്ചതിന് സമാനമായ രോഗ ലക്ഷണങ്ങളുമായി വരുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിന്റെ പൂച്ച എന്റെ പൂച്ചയെ ഗർഭിണിയാക്കി; നഗരത്തിൽ ഉടമകൾ തമ്മിൽ മുട്ടൻ തല്ല്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us