നടുറോഡില്‍ “വീലിംഗ്”പ്രകടനങ്ങള്‍ നടത്തിയ 60 പേരെ ട്രാഫിക് പോലീസ് പൊക്കി;2 മേഖലയിലെ ട്രാഫിക് പോലീസ് ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും പ്രായപൂര്‍ത്തി ആകാത്തവര്‍;ഇത്തരം പരിശോധനകള്‍ ഇനിയും തുടരുമെന്ന് ട്രാഫിക് പോലീസ്.

ബെംഗളൂരു :നടുറോഡില്‍ “വീലിംഗ്”പ്രകടനങ്ങള്‍ നടത്തിയ 60 പേര്‍ ട്രാഫിക് പോലീസ് പൊക്കി.ഉത്തര ദക്ഷിണ മേഖലയിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് ഇത്രയും പേര്‍ കുടുങ്ങിയത്.

പിടിക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും യുവാക്കളും ,കൌമാരക്കാരും ,പ്രായപൂര്‍ത്തി ആകാത്തവരും ആണ്.വണ്ടികള്‍ പിടിച്ചെടുത്തു,വണ്ടി ഉടമകള്‍ക്ക് അവരുടെ ഏരിയയില്‍ ഉള്ള ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ കത്തയച്ചിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

അറിഞ്ഞുകൊണ്ടോ അറിയാതെയോ ഇത്തരം പ്രകടനങ്ങള്‍ക്ക് വാഹനം നല്‍കുന്ന ഉടമകള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഇത്തരം പരിശോധനകള്‍ ഇനിയും തുടരുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts