ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് ഇനി പുതിയ പേര്!

ചെന്നൈ: ഗസറ്റ് വിജ്ഞാപന പ്രകാരം ഒന്നര നൂറ്റാണ്ടായി ചെന്നൈ നഗരത്തിന്റെ അടയാളമായ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇനി പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന്‍ എന്ന് അറിയപ്പെടും.

എംജിആറിന്റെ ജന്മ ശതാബ്ദി വര്‍ഷമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ഇക്കാര്യം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

  ന​ഗരത്തിലെ ലോഡ്ജുകളിൽ മാത്രമല്ല, വീടുകളിലും വേശ്യാവൃത്തി: 8 സ്ത്രീകളെ രക്ഷപ്പെടുത്തി

തമിഴ്‌നാടിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് എതിര്‍പ്പുണ്ടാകാത്തതും പേരുമാറ്റത്തിന് അനുമതി നല്‍കുകയും ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts