നഗരത്തിൽ ഈ മാസം 16 മുതൽ 19 വരെ നിരോധനാജ്ഞ; രണ്ട് ദിവസം മദ്യനിരോധനം!

ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നഗരത്തിൽ ഏപ്രിൽ 16 മുതൽ 19 വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ സുനീൽ കുമാർ അറിയിച്ചു.

സുഖമമായി വോട്ടെടുപ്പ് നടത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഈ നടപടി.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

18 ന് ആണ് ബെംഗളുരു നഗരത്തിൽ വോട്ടെടുപ്പ്.ഇതേ ദിവസം വോട്ടെടുപ്പ് നടക്കുന്ന നഗരത്തിലെ 14 മണ്ഡലങ്ങളിൽ 16 ന് വൈകീട്ട് 6 മണി മുതൽ 18 ന് അർദ്ധരാത്രി വരെ മദ്യനിരോധനവും ഏർപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us