ഇനി കബണ്‍ പാര്‍ക്കില്‍ സ്വകാര്യ ഗൈഡുകൾ ഔട്ട്

ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി സ്വകാര്യ ഗൈഡുകളുടെ സേവനം അനുവദിക്കില്ലെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചില സ്വകാര്യ വ്യക്തികള്‍ ഗൈഡ് സേവനം ലഭ്യമാക്കി വരുന്നുണ്ട്.

അടുത്തിടെ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഗൈഡ് സംവിധാനം ആരംഭിച്ചതിനാല്‍ സ്വകാര്യ വ്യക്തികളെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 മുതല്‍ 9 വരെയാണ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് നൽകുന്ന ഗൈഡ് സേവനം ലഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts