പ്രധാനമന്ത്രി സംസ്ഥാനത്ത് 5 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും..

ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനത്ത് 5 തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും.

ഏപ്രിൽ 8 ന് മൈസൂരുവിലും ചിത്ര ദുർഗ്ഗയിലും 12 ന് ബെംഗളൂരുവിലും മംഗളൂരുവിലും ഉഡുപ്പിയിലും പൊതു സമ്മേളനങ്ങളെ അഭിസംബോധന ചെയ്യും.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

23 ന് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സ്ഥലങ്ങളിൽ റാലികളിൽ പങ്കെടുക്കുമെങ്കിലും സ്ഥലം തീരുമാനമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us