മാതാ അമൃതാനന്ദമയി ഇന്നും നാളെയും നഗരത്തില്‍.

ബെംഗളൂരു: നഗരത്തിലെ ബ്രഹ്മ സ്ഥാന വാര്‍ഷിക ഉത്സവത്തില്‍ പങ്കെടുക്കാന്‍ മാതാ അമൃതാനന്ദ മയി ഇന്നും നാളെയും നഗരത്തില്‍.ഉള്ളാള്‍ ഉപനഗരയിലെ ആശ്രമത്തില്‍ ഇന്നു രാവിലെ 07:30 രാഹുദോഷ നിവാരണ പൂജയും 10:30 ന് ഭജനയും സത്സന്ഗവും ,ശേഷം അമ്മ ഭക്തര്‍ക്ക്‌ ദര്‍ശനം നല്‍കും.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

നാളെ രാവിലെ 07:30 ന് ശനി ദോഷ നിവാരണ പൂജയും 10:30 ന് സതസന്ഗവും ആരംഭിക്കും.ബി ഡി എ കമ്മിഷണര്‍ ശാരദ മുനിരാജു,എം എല്‍ എ എസ് ടി സോമശേഖര്‍ എന്നിവര്‍ പങ്കെടുക്കും.

പൂജകള്‍ മുന്‍കൂട്ടി രേജിസ്റെര്‍ ചെയ്യേണ്ട നമ്പര്‍ : 080-23240767,9480551070

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം 'ബന്നി നോ ടി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us