ബീഹാറിലെ വൈശാലിക്കടുത്ത് തീവണ്ടി പാളം തെറ്റി;6 പേർ മരിച്ചു;നിരവധി പേർക്ക് പരിക്ക്.

ബീഹാർ: ബീഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബീഹാറിലെ വൈശാലി ജില്ലയ്ക്ക് സമീപം ഇന്ന് പുലർച്ചെ 3.50നാണ് അപകടമുണ്ടായത്.

ബീഹാറിലെ ജോഗ്ബാനിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സീമാഞ്ചൽ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. സീമാഞ്ചൽ എക്സ്പ്രസിന്‍റെ ഒൻപത് കോച്ചുകളാണ് പാളം തെറ്റിയത്. അപകടസമയം ട്രെയിൻ പൂർണ വേഗതയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us