മലയാളികളുടെ പ്രശ്‌നപരിഹാരത്തിനായി സർക്കാർ തലത്തിൽ ശ്രമിക്കുമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ

ബെംഗളൂരു: കർണാടകത്തിലെ ഭാഷാ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് സർക്കാർ തലത്തിൽ പരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. സമന്വയ വിദ്യഭ്യാസ കേന്ദ്രം സ്ഥാപിക്കാൻ വഖഫ് ബോർഡിന്റെ കീഴിലുള്ള സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും സമസ്ത നേതാകളുമായി അലോചിച്ച് ഇതിനുള്ള പദ്ധതി റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്ക അവസ്ഥയ്ക്ക് പരിഹാരമായി കേരളാ മാതൃകയിൽ സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സഹായം തേടി കെ.പി.സി.സി. സെക്രട്ടറി ടി.എം. ഷഹീദിന്റെ നേതൃത്വത്തിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ തൂണുകളിൽ ഡിജിറ്റൽ പരസ്യങ്ങൾ നൽകാൻ ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us