പ്രശ്ന പരിഹാരത്തിന് 15 ദിവസം; കരിമ്പ് കർഷകർ സർക്കാരിന് സാവകാശം നൽകി

ബെം​ഗളുരു: കർണ്ണാടക സർക്കാരിന് കരിമ്പ് കർഷകർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ 15 ദിവസത്തെ സമയം അനുവദിച്ചു നൽകി.

വടക്കൻ കർണ്ണാടകയിൽ നിന്നടക്കം എത്തിയ 5000 ത്തോളം കർഷകർ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. ന​ഗരം ​ഗതാ​ഗത കുരുക്കിൽ സ്തംഭിച്ചു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

പഞ്ചസാര മില്ലുകൾ കോടികണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. ഈ കുടിശിക തീർപ്പാക്കണമെന്നും കരിമ്പിന് താങ്ങുവില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts