പ്രളയാനന്തര കേരളത്തിനായി കലാകായിക മേള

പ്രളയാനന്തര കേരളത്തിനായി ധനസമാഹരണം ലക്ഷ്യമാക്കി ബെം​ഗളുരു ഈസ്റ്റ് മലയാളി അസോസിയേഷൻ വെൽഫെയർ സൊസൈറ്റി കാരുണ്യ സ്പർശം കലാകായിക മേള 10 നും 11നും ഹൊറമാവ് ഒാംശക്തി ​ഗ്രൗണ്ടിൽ നടക്കും .

10 ന് കായിക മേള ആരംഭിക്കും . വൈകിട്ട് നാലിന് കളരിപയറ്റ് പ്രദർശനം, 11 ന് വൈകിട്ട് കലാമണ്ഡലം വിനീത വിജയന്റെ മോഹിനിയാട്ടം , ബാം​ഗ്ലൂർ മ്യൂസിക് കഫേയുടെ ​ഗാനസന്ധ്യ . സാംസ്കാരിക സമ്മേളനം, സ്വാന്തന സന്ധ്യ, സം​ഗീത ഹാസ്യ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts