വീണ്ടും സന്തോഷ വാര്‍ത്ത‍! ഹംസഫര്‍ എക്സ്പ്രസിന് ബയപ്പനഹള്ളിയില്‍ സ്റ്റോപ്പ്‌ അനുവദിക്കും;മെട്രോ പിടിച്ച് നേരിട്ട് മജസ്റ്റിക്കിലെത്താം.

ബെംഗളൂരു: കൊച്ചു വേളി-ബാംഗ്ലൂര്‍ ഹംസഫര്‍ എക്സ്പ്രസ് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വെല്ലുവിളിയായി ബാംഗ്ലൂര്‍ മലയാളികള്‍ക്ക് തോന്നിയത് നഗരത്തില്‍ ഉള്ള സ്റ്റോപ്പുകള്‍ തന്നെയായിരുന്നു.ബാനസവാടിയില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ്‌ കെ ആര്‍ പുരമായിരുന്നു.മജസ്റ്റിക്കിലേക്കും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പോകുന്നവര്‍ക്ക് ഇത് വളരെ ബുദ്ധിമുട്ട് ആയി മാറും,എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത‍ ഈ ട്രെയിനിന് ബയപ്പനഹള്ളിയില്‍ കൂടി സ്റ്റോപ്പ്‌ അനുവദിക്കും എന്നാണ്.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ബയപ്പനഹള്ളിയില്‍ഇറങ്ങിയാല്‍ അതെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ നിന്ന് തന്നെ മെട്രോ സ്റ്റേഷനില്‍ എത്താം ,നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ നിന്ന്മജസ്റ്റിക്കിലേക്കും മൈസൂര്‍ റോഡിലേക്കും യാത്ര ചെയ്യാം ഗ്രീന്‍ ലൈനില്‍ മാറിക്കയരുകയാണ് എങ്കില്‍ ബനശങ്കരി യിലേക്കും ജലഹള്ളിയിലേക്കും നേരിട്ട് എത്താം.

കേരളത്തില്‍ കൊല്ലം ,ഏറണാകുളം,ചെങ്ങന്നൂര്‍ ,കോട്ടയം,തൃശൂര്‍ പാലക്കാട്‌ എന്നീ സ്റ്റോപ്പ് കള്‍ ആണ് ഉണ്ടായിരിക്കുക.തമിഴ്നാട്ടില്‍ സേലം,ഈ റോഡ്‌ ,കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പ്‌ ഉണ്ടാകും.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts