കീകീയ്ക്ക് പിന്നാലെ ആളെക്കൊല്ലി ചലഞ്ച്; പേര് മേരി പോപ്പിന്‍സ്‌!

പല കാലഘട്ടങ്ങളിലായി കുട്ടികള്‍ക്ക് വേണ്ടി വാള്‍ട്ട് ഡിസ്നി എഴുതിയ പുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന കഥാപാത്രമാണ് മേരി പോപ്പിന്‍സ്‌.

ഈ കഥാപാത്രത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ‘മേരി പോപ്പിന്‍സ് ചലഞ്ച്’.

കാട്ടിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയായിട്ടാണ് മേരി പോപ്പിന്‍സ്‌ എന്ന കഥാപാത്രം പരമാര്‍ശിക്കപ്പെടുന്നത്. കഥയില്‍ മാന്ത്രിക കൈയ്യില്‍ ഒരു കുടയുമായെത്തുന്നുണ്ട്. അതേപോലെ ഒരു കുടയുംപിടിച്ചുകൊണ്ട് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചായിരിക്കും കുടയുമായി ചാടുന്നയാള്‍ എത്തുക.

  അറിഞ്ഞോ വാട്‌സ്ആപ്പ് വെബിൽ എത്തിയ പുതിയ മാറ്റങ്ങള്‍

പാലത്തില്‍ നിന്നും കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നുമാണ് പലരും ചലഞ്ച് ഏറ്റെടുത്ത് ചാടുന്നത്. ഉയരത്തില്‍ നിന്ന് ചാടുന്നതുകൊണ്ടുതന്നെ വളരെ അപകടം നിറഞ്ഞതുമാണ് മേരി പോപ്പിന്‍സ്‌ ചലഞ്ച്.

A Spoon full of Sugar helps the Medicine go down… എന്ന മേരി പോപ്പിന്‍സ്‌ ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us