കേരളത്തിലെ മഴക്കെടുതിയിൽ കുടുങ്ങിപ്പോയ കർണാടകസ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: കേരളത്തിലെ മഴക്കെടുതിയിൽ കുടുങ്ങിപ്പോയ കർണാടകസ്വദേശികളെ തിരിച്ചെത്തിക്കാൻ പ്രത്യേക സർവീസുകളുമായി കർണാടക ആർ.ടി.സി.

കുടകിലും ദക്ഷിണ കർണാടകത്തിലും കുടുങ്ങിയവർക്കായും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂരിലും പാലക്കാട്ടും കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ കർണാടക ആർ.ടി.സി. മൾട്ടി ആക്‌സിൽ വോൾവൊ ബസുകളാണ് ഉപയോഗിക്കുന്നത്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

യാത്രക്കാരിൽ നിന്ന് ടിക്കറ്റ്നിരക്ക് ഈടാക്കില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ കൊണ്ടുപോകുന്ന വസ്തുക്കൾക്ക് ലഗേജ് നിരക്ക് ഒഴിവാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts