എന്‍.എ.ഹാരിസ് എംഎല്‍എ ക്ക് സ്വീകരണവും മലയാളി സംഗമവും ഈ ശനിയാഴ്ച.

ബെംഗളൂരു:മലബാര്‍ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാളി സംഗമവും ശാന്തി നഗര്‍ എം എല്‍ എ ശ്രീ എന്‍ എ ഹാരിസിന് ഉള്ള സ്വീകരണവും ഈ ശനിയാഴ്ച ടൌണ്‍ ഹാളില്‍ നടക്കും.

വൈകുന്നേരം ആറു മണിക്ക് സിറ്റി ജാമിയ മസ്ജിത് പരിസരത്തുനിന്നും തുടങ്ങുന്ന റാലി വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ,എം എല്‍ എ  യെ തുറന്ന വാഹനത്തില്‍ ടൌണ്‍ ഹാളിലേക്ക് ആനയിക്കും.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

പാണക്കാട് സയ്യിദ് മുനവരലി ശിഹാബ് തങ്ങള്‍,മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍,കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍,കോണ്‍ഗ്രസ്‌ നേതാവ് കെ സുധാകരന്‍,എന്‍ എ മുഹമ്മദ്‌ സാഹിബ്‌,കേരള എം എല്‍ എ കെ എം ഷാജി,കര്‍ണാടക എം എല്‍ എ ദിനേശ് ഗുണ്ടു റാവു,മുന്‍ എം എല്‍ എ ആര്‍ വി ദേവരാജ്,കോര്‍പറെറ്റര്‍ ജനാബ് അയ്യുബ് ഖാന്‍,മൌലാന മാക്‌സൂദ് ഇമ്രാന്‍ രാഷാദി എന്നിവര്‍ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts