നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ ദിലീപ്.

കൊച്ചി: ത​​​​ന്‍റെ നിരപരാധിത്വം തെളിയുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമാകാനില്ലെന്ന്​ തുറന്നറിയിച്ച് നടന്‍ ദിലീപ്.

താര സംഘടനയായ അമ്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ ബോഡി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ തിരിച്ച്‌ എടുക്കുന്നതില്‍ വലിയ തിടുക്കമാണ് കാട്ടിയത്. എന്നാല്‍ ഇതിനെതിരെ നടിമാര്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തില്ലാണ് വിവാദങ്ങളുടെ മുനയൊടിച്ച്‌ ദിലീപിന്‍റെ നീക്കം.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

അമ്മയിലേക്ക് താനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ദിലീപ് ഭാരവാഹികള്‍ക്ക് കത്തയച്ചിരിക്കുകയാണ്.
തന്നെ കേസിന്‍റെ കെണിയില്‍ കുടുക്കിയിരിക്കുകയാണ് എന്നും നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയിലേക്കും താനില്ലെന്നും ദിലീപ് കത്തില്‍ പറയുന്നു.

ഇതോടെ ദിലീപിന്‍റെ പേരില്‍ അമ്മയിലും രാഷ്ട്രീയ രംഗത്തും പുറത്തും ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts