ആക്ഷന്‍ രംഗങ്ങളുമായി ഉലക നായകന്‍ ”ടച്ച്” വീണ്ടും ..! വിശ്വരൂപം രണ്ടിന്റെ ട്രെയിലര്‍ പുറത്തു വിട്ടു ..!

ചെന്നൈ : കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളുമായി കമല്‍ ഹാസന്‍ ചിത്രം വിശ്വ രൂപം രണ്ടാം പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി …ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ അമീര്‍ ഖാനും , തമിഴ് മകള്‍ ശ്രുതി ഹാസനും , തെലുങ്ക് പതിപ്പ് ജൂനിയര്‍ എന്‍ ടി ആറും ചേര്‍ന്നാണ് പുറത്തു വിട്ടത് ..ഒരു മിനിട്ട് നാല്പത്തിയെഴ് സെക്കന്റ് ആണ് ട്രെയിലര്‍ ദൈര്‍ഘ്യം …ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് രംഗങ്ങള്‍ ..!

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു പുറത്തു വന്ന ഒന്നാം പതിപ്പ് ബോക്സ് ഓഫീസില്‍ കോടികള്‍ കൊയ്തിരുന്നു …തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന വിശ്വരൂപം രണ്ടിറെ രചന നിര്‍വഹിച്ചിരിക്കുന്നത് കമല്‍ ഹാസന്‍ തന്നെയാണ്…. ചിത്രത്തില്‍ കമലിനെ കൂടാതെ രാഹുല്‍ ബോസ് , പൂജ കുമാര്‍ ,ശേഖര്‍ കപൂര്‍ .ആന്ദ്രെ ജറീമിയ എന്നീ പ്രമുഖ താരങ്ങള്‍ അണി നിരക്കുന്നു ..

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ട്രെയിലര്‍ കാണാം …!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts