പൊതുപരിപാടിയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ച് മന്ത്രി ഉമേഷ് കട്ടി.

ബെംഗളൂരു: ആരോഗ്യ അധികാരികളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മാസ്‌ക് ധരിക്കാൻ ആളുകളോട് അഭ്യർത്ഥിക്കുന്ന സമയത്ത്, കർണാടക മന്ത്രി ഉമേഷ് കട്ടി സർക്കാർ പുറപ്പെടുവിച്ച കോവിഡ് -19 പ്രോട്ടോക്കോളുകൾ ലംഘിച്ചുകൊണ്ട് ഒരു പൊതു പരിപാടിയിൽ മാസ്ക് ധരിക്കാൻ വിസമ്മതിച്ചു. കൂടാതെ മാസ്ക് ധരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് മന്ത്രി ന്യായീക്കുകയും ചെയ്തു,

മാസ്‌ക് ഒഴിവാക്കുന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഒരു നിയന്ത്രണവും ഏർപ്പെടുത്തില്ലെന്നും മാസ്ക് ധരിക്കുന്നത് വ്യക്തിഗത ഉത്തരവാദിത്തമാണെന്നു പ്രധാനമന്ത്രി പറഞ്ഞതായും ഉമേഷ് കട്ടി പറഞ്ഞു.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

കൂടാതെ മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം. എനിക്ക് അത് ധരിക്കാൻ താൽപ്പര്യമില്ലെന്നും അതിനാൽ ഞാൻ മാസ്ക് ധരിക്കുന്നില്ലെന്നും അത് എന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
[masterslider id="10"]

Related posts