ജമ്മു കാശ്മീര്‍ മന്ത്രിസഭ പുന:സംഘടിപ്പിച്ചു; കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രി

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കവിന്ദര്‍ ഗുപ്തയെ പുതിയ ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപിയുടെ നിര്‍മ്മല്‍ സിംഗ് രാജിവെച്ച ഒഴിവിലാണ് ഗുപ്ത ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

കത്വ സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മെഹബൂബ മുഫ്തി മന്ത്രിസഭയില്‍ പുനഃസംഘടനയ്ക്ക് ബിജെപി തയ്യാറായത്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ഡല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നിര്‍മല്‍ സിങ് രാജിവെയ്ക്കുകയായിരുന്നു. പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയില്‍ ബിജെപിയ്ക്ക് ഒമ്പത് മന്ത്രിമാരാണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts