കർണാടകക്ക് മാർക്ക് 3 വോട്ടിംഗ് യന്ത്രങ്ങൾ;14 ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാം.

ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്  ഉപയോഗിക്കുന്നതു മാർക്ക് ത്രീ സീരിസിൽ ഉൾപ്പെട്ട  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ. നിലവിലെ 5000 യന്ത്രങ്ങൾ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണു പരിഷ്കരിച്ചു പുതിയ സീരിസിലേക്കു മാറ്റിയതെന്നു ബെംഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

  പെരുന്നാൾ തീയതിയിൽ മാറ്റം; ബെംഗളൂരുവിൽ ബലി പെരുന്നാളും അറഫ നോമ്പും പ്രഖ്യാപിച്ചു

ആദ്യം ഉണ്ടായിരുന്ന മാർക്ക് ടു  വോട്ടിങ് യന്ത്രങ്ങളിൽ നാല് ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാനേ സാധിച്ചിരുന്നുള്ളൂ.  മാർക്ക് ത്രീ  യന്ത്രങ്ങൾക്ക് 14 ബാലറ്റ് യൂണിറ്റുകൾ വരെ ഘടിപ്പിക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts