ലൈംഗിക അതിക്രമം പെണ്‍കുട്ടിയുടെ പരാതിയില്‍ ബ്യുട്ടിഷ്യന്‍ അറസ്റ്റില്‍

ബെംഗളൂരു:അപമര്യാദയായി പെരുമാറിയ ബ്യുട്ടിഷ്യനു എതിരെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസ് എടുത്തു അറെസ്റ്റ്‌ ചെയ്തു.ഉത്തര ബെംഗളൂരുവിലെ പ്രശസ്തമായ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥി നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ രാമയ്യ കോളേജിനു സമീപം ജവാബ് ഹബീബ് ബ്യുട്ടി പാര്‍ലര്‍ ഉടമയായ ,ഹരിയനക്കാരന്‍ ലക്കി സിംഗ് ആണ് പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി കോളേജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടി 07.40 ഓടെ ബ്യുട്ടി പാര്‍ലറില്‍ പോകുകയും vanithaബ്യുട്ടിഷ്യന്‍ മറ്റൊരു കസ്റ്റമറുമായി തിരക്കിലായതിനാലും പെണ്‍കുട്ടി ദൃതിയില്‍ ആയതിനാലും ലക്കി സിംഗ് ഫേഷ്യല്‍ ചെയ്യുകയായിരുന്നു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ജോലിക്കിടയില്‍ ലക്കി സിംഗ് പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.

തന്റെ സുഹൃത്തുക്കളോട് ആരാഞ്ഞ ശേഷം അടുത്ത ദിവസം പെണ്‍കുട്ടി പോലീസില്‍ പരാതി അറിയിക്കുകയും  IPC section 354A (1) (physical contact and advances involving unwelcome and explicit sexual overtures).പ്രകാരം പരാതി നല്‍കുകയും ചെയ്തു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

വ്യാഴാഴ്ച തന്നെ ലക്കി സിംഗിനെ അറെസ്റ്റ്‌ ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts