നഗരത്തില്‍ മലയാളികള്‍ക്ക് എതിരേയുള്ള ആക്രമണസംഭവങ്ങള്‍ തുടരുന്നു;ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മലയാളി ഹോട്ടൽ ജീവനക്കാരന് പരുക്ക്

ബെംഗളൂരു: ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ മലയാളി ഹോട്ടൽ ജീവനക്കാരന് പരുക്ക്. കുമാരസ്വാമി ലേഔട്ടിലെ ഒലീവ് ഇറ റസ്റ്ററന്റ് മാനേജർ ഇരിട്ടി സ്വദേശി ജിതിൻ (25)നാണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം. നാലംഗ സംഘം ഹോട്ടലിലെത്തി സൗജന്യമായി ഭക്ഷണം ആവശ്യപ്പെടുകയായിരുന്നു.
വിസമ്മതിച്ചപ്പോൾ ജിതിനെ മർദിച്ചു. കെഎംസിസി ബനശങ്കരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരസ്വാമി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts