ശശി കപൂർ അന്തരിച്ചു.

മുംബൈ : നടനും നിർമ്മാതാവുമായിരുന്ന ശശി കപൂർ അന്തരിച്ചു.79 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.

1940 ബാലതാരമായി അരങ്ങേറ്റം കുറിച്ച ശശി കപൂറിന് 1980 ൽ നല്ല നടനുള്ള ദേശീയ അവാർഡ് ലഭിച്ചു.2015ൽ രാജ്യം ദാദ സാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചു.

  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം

പ്രശസ്ത സിനിമ താരങ്ങളായിരുന്ന ഷമ്മി കപൂർ, രാജ് കപൂർ തുടങ്ങിയവർ സഹോദരങ്ങളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts