പൂര്‍ണ നഗ്നനായി വന്നു മതിലുചാടും;പെണ്‍കുട്ടികളുടെ അടിവസ്ത്രമെടുത്ത് അണിയും;ഒരു മാനസിക രോഗി മഹാറാണി കോളേജിലെ കുട്ടികളുടെ ഉറക്കം കെടുത്തുന്നത് ഇങ്ങനെ

ബെന്ഗളൂരു : ചില ദിവസങ്ങളില്‍ ഇരുട്ട് പറന്നു കഴിയുമ്പോള്‍ ഒരാള്‍ ഹോസ്റ്റല്‍ മതില്‍ ചാടി അകത്തു കടക്കും,പൂര്‍ണ നഗ്നന്‍ ആയി കയ്യില്‍ കത്തിയും പിടിച്ചു അദ്ദേഹം ലക്‌ഷ്യം വക്കുന്നത് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പുറത്തു ഉണക്കാന്‍ ഇട്ടിരിക്കുന്ന അടിവസ്ത്രങ്ങളില്‍ ആയിരിക്കും,അതെടുത്തു അണിയുന്നു തിരിച്ചു പോകുന്നു.സംഭവം നടക്കുന്നത് ബെന്ഗളൂരുവിലെ മഹാറാണി കോളേജില്‍ ആണ്.ഇതുവരെ ഏകദേശം ഒരു ഡസനോളം അടിവസ്ത്രങ്ങള്‍ നഷ്ട്ടപ്പെട്ടിരിക്കുന്നു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഇടയ്ക്കിടയ്ക്ക് വന്നിരുന്ന ഇയാള്‍ പിന്നീടു പ്രത്യക്ഷപ്പെട്ടത് ഈ ഫെബ്രുവരിയില്‍ ആണ്,ഇയാളെ കണ്ടു ഭയപ്പെട്ട പെണ്‍കുട്ടികള്‍ ശബ്ദം വച്ചപ്പോള്‍ സെക്യൂരിറ്റി ഓടിവരികയും അദ്ധേഹത്തിന്റെ കയ്യില്‍ നിന്ന് തലനാരിഴക്കാണ് അയാള്‍ രക്ഷപ്പെട്ടത്.സി സി ടി വി ദൃശ്യങ്ങളും ചേര്‍ത്ത് അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് കോളേജ് അധികൃതര്‍.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts