മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് കുഞ്ഞിന് ജന്മം നൽകി !

ന്യൂയോര്‍ക്ക്: മൂന്ന് വ്യക്തികളുടെ ഡി എൻ എ ഉപയോഗിച്ച് അമേരിക്കയിലെ  ശാസ്ത്രജ്ഞർ കുഞ്ഞിന് ജന്മം നൽകിയതായി റിപ്പോർട്ട്. Mitochondrial Donate  ലൂടെയാണ് ശാസ്ത്രജ്ഞർ ഇത് സാധ്യമാക്കിയത്. അമ്മയുടെ ജനിതക പ്രശ്നം കുഞ്ഞിലേക്ക് പകരാതിരിക്കാനാണ് നടപടി. വാർത്ത പരന്നതോടെ നേട്ടത്തെ അനുകൂലിച്ചും എതിർത്തും ശാസ്ത്രജ്ഞർ രംഗത്തെത്തി.

അതിശയത്തോടെയാണ് ശാസ്ത്രലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ലെ ഡോ.ജോൺസാോങ്ങും കൂട്ടരുമാണ് മൂന്ന് വ്യകതികളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകിയതായി അവകാശപ്പെടുന്നത്കുഞ്ഞിന് അഞ്ചു മാസം പ്രായമുണ്ട്.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

ജറുസലേമിൽ നിന്നുള്ള ഒരു കുടുംബത്തിലെകുഞ്ഞിന് അമ്മയുടെ ജനിതക പ്രശ്നം പകരാതിരിക്കാനായിരുന്നു ഈ ശ്രമം. നേരത്തെ ഈ സ്ത്രീക്ക് ജനിതക പ്രശ്നം മൂലം നാല് തവണ ഗർഭം അലസിയിരുന്നുജൻമം നൽകിയ കുഞ്ഞുങ്ങൾക്ക് ആഴ്ചകൾ മാത്രമായിരുന്നു ആയുസ്സ്.

ഡി എൻ എ ഉപയോഗിച്ച് ജന്മം നൽകാനായി  അമ്മയേയും അച്ഛന്‍റയും കൂടാതെ മൂന്നാമതൊരാളുടെ കോശം കൂടി . Mitochondrial Donate  ലൂടെ വികസിപ്പിച്ചെടുത്തു. മെക്സിക്കോയിലായിരുന്നു ഈ നടപടികൾ പൂർത്തിയാക്കിയത്.

  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ

കൂടുതൽ വിവരങ്ങൾ ഒക്ടോബറിൽ വെളിപ്പെടുത്തുമെന്ന് ശാസ്ത്ര‍ജ്ഞർ അറിയിച്ചു. മൂന്നാമതൊരാളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്സാപ്പ് ഓഡിയോ കേട്ട് പേടിക്കണോ? കുട്ടികൾക്കും ഇനി ജി-പേ ഗൂഗിൾ പേയിലെ 'പോക്കറ്റ് മണി'യുടെ സത്യാവസ്ഥ ഇതാണ്!
[masterslider id="10"]

Related posts

Click Here to Follow Us