ബെംഗളൂരു: ലാൽബാഗിൽ ഇന്നും നാളെയും സെൽഫി നിരോധനം, സ്വാതന്ത്ര്യ ദിന പുഷ്പമേള കാണാനെത്തിയവരുടെ സെൽഫി ഭ്രമമാണത്രെ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അധികൃതരെ നിർബന്ധിച്ചത് ! ഗ്ലാസ് ഹൗസിനുള്ളിൽ നിർമ്മിച്ചിരിക്കുന്ന പാർലമെന്റ് മ ന്തിരത്തിന്റെ മുൻപിലാണ് കൂടുതൽ സെൽഫിയെടുക്കൽ നടക്കുന്നത്. ഇത് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നുണ്ടത്രേ. അവസാന ദിവസങ്ങളായ ഇന്നും നാളെയും തിരക്ക് കൂടും .ഗ്ലാസ് ഹൗസിനുള്ളിൽ സെൽഫിയെടുക്കുന്നവരെ പോലീസും സുരക്ഷാ ജീവനക്കാരും ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിക്കുന്നു. അത് കൊണ്ട് തന്നെ സെൽഫിയെടുക്കുന്നവരിൽ പിഴ ഈടാക്കാനാണ് തീരു മാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]Related posts
-
ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIA) റൺവേയിലെ അറ്റകുറ്റപ്പണികൾ കാരണം... -
വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
ബെംഗളൂരു: ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് അധിക സാമ്പത്തിക... -
വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം
ചെന്നൈ: കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിൽ മൂന്ന് തമിഴ് യുവാക്കൾ കർണാടക...
