കാമുകിയെച്ചൊല്ലി മെസ്സിൽ വെച്ച് വിദ്യാർഥികൾക്കിടയിൽ കയ്യാങ്കളി; അന്വേഷണം നടത്തി പൊലീസ്

ബെംഗളൂരു: കർണാടകയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഏതാനും വിദ്യാർത്ഥികൾ അടുത്തിടെ സർവ്വകലാശാലയിലെ മെസ്സിൽ പരസ്പരം വഴക്കിട്ട സംഭവം അച്ചടക്ക സമിതി അന്വേഷിച്ചു വരുന്നു. ആഗസ്റ്റ് 2 ന് ഒരു വിദ്യാർത്ഥി സംഘം ചില വിദ്യാർത്ഥികളെ മെസ്സിൽ വെച്ച് ആക്രമിക്കുന്നതാണ് കാമ്പസിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സംഭവത്തിന്റെ വീഡിയോ ക്ലിപ്പിലൂടെ പ്രചരിക്കുന്നത്. ഡൽഹി, പഞ്ചാബ്, മഹാരാഷ്ട്ര, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ആക്രമണത്തിൽ പങ്കാളികളാകുന്നത്. വിദ്യാർത്ഥിനിയുടെ കാമുകിയെ ചൊല്ലി തുടങ്ങിയ വഴക്കാണ് പിന്നീട് വഴക്കിലേക്കെത്തിയെതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡൽഹി സ്വദേശിനിയായ വിദ്യാർത്ഥിനിയെ പ്രാദേശിക വിദ്യാർത്ഥികൾ ഉപദ്രവിച്ചതായി വിദ്യാർത്ഥികൾ…

Read More

ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കീഴടങ്ങി

ബെംഗളൂരു: ഡോബ്‌സ്‌പേട്ട് അന്നപൂർണേശ്വരി ലേഔട്ടിലെ വീട്ടിൽ വെച്ച് 28കാരൻ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ഇതെത്തുടർന്ന് പ്രതിയായ രാമു എച്ച്‌പിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രണ്ടുമാസം ഗർഭിണിയായ ഗുബ്ബി സ്വദേശി വനിതയെ (25) ആൺ രാമു കൊലപ്പെടുത്തിയത്. വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണ് രാമു. 2021 ഏപ്രിലിലാണ് രാമു വനിതയെ വിവാഹം കഴിച്ചത്. വഴക്കിനെ തുടർന്ന് ബുധനാഴ്ച രാത്രി രാമു ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിവാഹാലോചനകൾക്കിടെ, താൻ എംകോം ബിരുദധാരിയാണെന്നും ഒരു സ്വകാര്യ സ്ഥാപനത്തിൽ…

Read More

വാടകക്കാരനായ യുവാവുമായി അവിഹിതമെന്ന് സംശയം; 75 കാരൻ 68 കാരിയുടെ കൈ അടിച്ചൊടിച്ചു

ബെം​ഗളുരു; ഭാര്യയെ അകാരണമായി മർദ്ദിച്ച വയോധികനെതിരെ കേസ്, വാടകക്കാരനുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 68-കാരിയായ ഭാര്യയുടെ കൈ അടിച്ചൊടിച്ച 75-കാരനായ ഭർത്താവിനെതിരേ പോലീസ് കേസെടുത്തു. മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ബെംഗളൂരു സ്വദേശിക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇതോടെ ഇവർ പോലീസിന്റെ പരിഹാർ വനിതാ ഹെൽപ്‌ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. ലോക് ഡൗണിൽ ഒറ്റക്കായിപ്പോയ വാടകക്കാരനായ യുവാവിനെ പാചകം ചെയ്യാൻ സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയായിരുന്നു. തന്റെ മകനെപ്പോലെ…

Read More
Click Here to Follow Us