ബെംഗളൂരു: ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് മുന്നിൽ നഗരം പലപ്പോഴും വലിയൊരു ചോദ്യചിഹ്നമാകാറുണ്ട്. ട്രാഫിക്കും താമസസൗകര്യവും ഭക്ഷണവുമെല്ലാം പുതിയൊരാളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്നാൽ, വെറും 30 ദിവസത്തിനുള്ളിൽ ബെംഗളൂരുവിനെ സ്വന്തം നാടുപോലെയാക്കി മാറ്റാൻ ഒരു വഴിയുണ്ടെന്ന് പറയുകയാണ് പ്രിയങ്ക മണ്ഡൽ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ. പ്രിയങ്ക പങ്കുവെച്ച ഈ ’30 ഡേയ്സ് പ്ലാൻ’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മുപ്പത് ദിവസത്തെ ആ മാന്ത്രിക പദ്ധതി ഇങ്ങനെ: പുതിയ നഗരത്തിലെ ആദ്യ മാസത്തെ നാല് ആഴ്ചകളായി തിരിച്ചാണ് പ്രിയങ്കയുടെ ഉപദേശം: ആദ്യ…
Read MoreCategory: SPECIAL FEATURE
വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ബെംഗളൂരു: വിവാഹിതരാണെങ്കിലും ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ബെംഗളൂരു ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെന്ന് സർവ്വേ റിപ്പോർട്ട്. വിവാഹേതര ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ‘ഗ്ലീഡൻ’ (Gleeden) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് സിലിക്കൺ സിറ്റിയെ സംബന്ധിച്ച ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്. 30 മുതൽ 45 വയസ്സുവരെയുള്ള പ്രൊഫഷണലുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും. 2025-ലെ കണക്കനുസരിച്ച് ഏകദേശം 1.35 ലക്ഷം പേർ ബെംഗളൂരുവിൽ നിന്ന് മാത്രം ഈ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹൈദരാബാദ്, ഡൽഹി തുടങ്ങിയ മെട്രോ നഗരങ്ങളെ പിന്തള്ളിയാണ് ബെംഗളൂരു സൈൻ-അപ്പുകളിൽ ഒന്നാമതെത്തിയത്. ഐടി, ഫിനാൻസ്,…
Read Moreമരിച്ച മുത്തശ്ശിയുടെ അന്ത്യയാത്രയിൽ കൂട്ടിരുന്ന് ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങൻ; കണ്ണീരണിഞ്ഞ് നാട്
ബെംഗളൂരു: മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ അപൂർവ്വവും ഹൃദയസ്പർശിയുമായ കാഴ്ചയ്ക്ക് സാക്ഷിയായി ചന്നപട്ടണത്തെ രായര ദൊഡ്ഡി ഗ്രാമം. തന്നെ സ്നേഹത്തോടെ ഊട്ടിയിരുന്ന 85-കാരിയായ വി. പാർവ്വതമ്മയുടെ വിയോഗത്തിൽ ദുഃഖം താങ്ങാനാവാതെ അവരുടെ മൃതദേഹത്തിന് അരികിൽ മണിക്കൂറുകളോളം കാവലിരുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തിങ്കളാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് പാർവ്വതമ്മ അന്തരിച്ചത്. ഗ്രാമത്തിനടുത്തുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നെത്തുന്ന കുരങ്ങുകൾക്ക് വർഷങ്ങളായി പാർവ്വതമ്മ ഭക്ഷണം നൽകാറുണ്ടായിരുന്നു. ഇവരോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനെന്നോണം, മരണവിവരമറിഞ്ഞെത്തിയ ഒരു കുരങ്ങൻ രാത്രി മുഴുവൻ അവരുടെ മൃതദേഹത്തിനരികെ ചിലവഴിച്ചു. “അമ്മയുടെ മൃതദേഹത്തിനരികിൽ…
Read Moreഇടിക്കൂട്ടിലെ മലയാളി കരുത്തിന്റെ വളർച്ച ബെംഗളൂരുവിൽ; പ്രൊഫഷണൽ ബോക്സിങ്ങിൽ പടയോട്ടവുമായി നിഖിൽ രാജ്;
ബെംഗളൂരു: ഇന്ത്യൻ പ്രൊഫഷണൽ ബോക്സിങ് രംഗത്ത് മിന്നും പ്രകടനവുമായി കോഴിക്കോട് സ്വദേശിയായ യുവതാരം സി.കെ. നിഖിൽ രാജ്. നിലവിൽ ഇന്ത്യൻ പ്രൊഫഷണൽ ബോക്സിങ്ങിലെ ഓൾ സൂപ്പർ ഫ്‌ളൈ (All Super Fly) വിഭാഗത്തിൽ ഒൻപതാം റാങ്കിങ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം. ചിട്ടയായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള ചുവടുവെപ്പിലാണ് നിഖിൽ. നേട്ടങ്ങളുടെ ട്രാക്ക് റെക്കോർഡ് അമെച്ചർ ബോക്സിങ്ങിൽ നിന്ന് പ്രൊഫഷണൽ തലത്തിലേക്ക് വളർന്ന നിഖിൽ രാജ് ഇതിനകം എട്ട് പ്രൊഫഷണൽ ഫൈറ്റുകളിൽ മാറ്റുരച്ചിട്ടുണ്ട്. പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്: റെക്കോർഡ് ജയം: കഴിഞ്ഞ വർഷം…
Read Moreപാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി
ടോക്കിയോ: ഒരു പാവക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച്, ഏകാന്തതയുടെയും അവഗണനയുടെയും നോവായി മാറിയ ‘പഞ്ച്’ എന്ന കുട്ടി ഓറാങ്ങുട്ടാൻ ഇനി ഒറ്റയ്ക്കല്ല. തന്നെക്കാൾ വലിയൊരു പാവക്കുട്ടിയെ കളിത്തോഴനാക്കി ലോകത്തിന്റെ നൊമ്പരമായി മാറിയ പഞ്ചിന് ഇപ്പോൾ യഥാർത്ഥത്തിലൊരു കൂട്ടുകാരിയെ ലഭിച്ചിരിക്കുകയാണ്. ‘മോമോ ചാൻ’ എന്ന കുട്ടി ഓറാങ്ങുട്ടാനാണ് പഞ്ചിന്റെ പുതിയ കളിക്കൂട്ടുകാരി. പാവക്കുട്ടിയിൽ നിന്ന് മോമോ ചാനിലേക്ക് ജന്മം നൽകിയ അമ്മയും കൂട്ടരും അകറ്റിനിർത്തിയപ്പോൾ സ്നേഹത്തിനായി ഒരു പാവക്കുട്ടിയെ അഭയം പ്രാപിച്ച പഞ്ചിന്റെ ദൃശ്യങ്ങൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മറ്റു കുരങ്ങുകളുടെ ആക്രമണം ഭയന്ന്…
Read Moreബെംഗളൂരുവിലെ പിങ്ക് വസന്തം; ഈ തണലിന് പിന്നിൽ ഒരാളുണ്ട്, നഗരത്തിന്റെ സ്വന്തം നെഗിൻഹാൽ! ബെംഗളൂരുവിനെ ഗാർഡൻ സിറ്റിയാക്കിയ കഥ !!
ബെംഗളൂരു: വേനൽച്ചൂടിലും ബെംഗളൂരു നഗരം ഒരു സ്വപ്നലോകം പോലെ മനോഹരമാണ്. നഗരവീഥികളിലും നടപ്പാതകളിലും വിരിഞ്ഞുനിൽക്കുന്ന പിങ്ക് നിറത്തിലുള്ള ‘തബേബൂയ റോസ’ പൂക്കൾ ബെംഗളൂരുവിനെ ഒരു വിദേശ രാജ്യത്തെ പൂന്തോട്ടത്തിന് സമാനമാക്കി മാറ്റിയിരിക്കുകയാണ്. നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒരു നിമിഷം മാറിനിന്ന് ഈ വർണ്ണക്കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും പ്രായഭേദമന്യേ എല്ലാവരും സമയം കണ്ടെത്തുന്നു. സിലിക്കൺ സിറ്റിയിലെ തെരുവുകളിൽ ഇന്ന് പെയ്യുന്ന പിങ്ക് പുഷ്പവൃഷ്ടി കാണുമ്പോൾ നഗരവാസികൾ നന്ദി പറയുന്നത് ഒരാളോടാണ്. റിട്ടയേർഡ് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സേതുറാം ഗോപാൽറാവു നെഗിൻഹാൽ (എസ്.ജി. നെഗിൻഹാൽ). 1980-കളിൽ കോൺക്രീറ്റ്…
Read Moreവീൽ ചെയറിൽ നിന്ന് സിവിൽ സർവീസിലേക്ക്! ഇത് അപകടത്തിൽ തളരാതെ പോരാടി നേടിയ സിവിൽ സർവീസ് തിളക്കം
കോഴിക്കോട്: ഒരു റോഡപകടം ജീവിതത്തിന്റെ താളം തെറ്റിച്ചിടത്തുനിന്നും അതിജീവനത്തിന്റെ കരുത്തുമായി ഡോ. ആതിര സുഗതൻ ഐഎഎസ്സിലേക്ക്. സിവിൽ സർവീസ് ഫലം വന്നപ്പോൾ 483–ാം റാങ്ക് നേടിയാണ് കോഴിക്കോട് സ്വദേശിനിയായ ആതിര തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു റോഡ് അപകടമാണ് ആതിരയുടെ ജീവിതം മാറ്റിമറിച്ചത്. അപകടത്തെത്തുടർന്ന് ആതിരയ്ക്ക് ഓർമശക്തി പൂർണ്ണമായും നഷ്ടപ്പെടുകയും അരയ്ക്ക് താഴെ ചലനശേഷി ഇല്ലാതാവുകയും ചെയ്തു. ജീവിതം അവസാനിച്ചുവെന്ന് മറ്റുള്ളവർ കരുതിയടത്തുനിന്നാണ് ആതിര തന്റെ പോരാട്ടം തുടങ്ങിയത്. ശാരീരികമായ വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് മറികടന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പരാജയങ്ങൾ…
Read Moreഗാർഡൻ സിറ്റിയിലെ ജീവിതം മതി പ്രൊഫഷണലുകള്‍ക്ക്; സിലിക്കണ്‍ വാലിയിലെന്താണ് ഉള്ളത്
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, ഐടി മേഖലയിൽ മാത്രമല്ല, മികച്ച ജീവിതസാഹചര്യങ്ങൾ ഒരുക്കുന്നതിലും മുൻപന്തിയിലാണ്. നഗരത്തിരക്കുകൾക്കിടയിലും പ്രകൃതിയെ ചേർത്തുപിടിക്കുന്ന പാർക്കുകളും യുവാക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള താമസസൗകര്യങ്ങളുമാണ് നഗരത്തിന്റെ പ്രധാന ആകർഷണം. പച്ചപ്പിന്റെ കുടക്കീഴിൽ നഗരഹൃദയം നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒരല്പം ആശ്വാസം തേടുന്നവർക്കായി കബ്ബൺ പാർക്ക്, ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ തുടങ്ങിയ വിശാലമായ പാർക്കുകൾ നഗരമധ്യത്തിൽ തന്നെ നിലകൊള്ളുന്നു. ‘ഗാർഡൻ സിറ്റി’ എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിലാണ് ഈ പാർക്കുകളുടെ സംരക്ഷണം. കൂടാതെ, വാരാന്ത്യങ്ങൾ ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവർക്കായി നന്ദി ഹിൽസ് പോലുള്ള പ്രകൃതിരമണീയമായ…
Read More“ഈ ബസ് ദുബായിലേക്ക് പോകുമോ?” കെമ്പെഗൗഡ ബസ് സ്റ്റാൻഡിൽ കണ്ടക്ടറെ കുഴപ്പിച്ച് യാത്രക്കാരൻ; വൈറൽ വീഡിയോ കാണാം
ബെംഗളൂരു: ഗതാഗത കുരുക്കിനും തിരക്കിനും പേരുകേട്ട ബെംഗളൂരുവിലെ കെമ്പെഗൗഡ (മജസ്റ്റിക്) ബസ് സ്റ്റാൻഡിൽ നിന്നുള്ള രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. മജസ്റ്റിക്കിൽ നിന്ന് മൈസൂരിലേക്കും മംഗലാപുരത്തേക്കും തമിഴ്നാട്ടിലേക്കും ബസുകൾ പോകുന്നത് പതിവാണെങ്കിലും, കടൽ കടന്ന് ദുബായിലേക്ക് ബസ് പോകുമോ എന്ന് ചോദിക്കുന്ന ഒരു യാത്രക്കാരനാണ് ഇപ്പോൾ താരം. കണ്ടക്ടറെ കുഴപ്പിച്ച ചോദ്യം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ഒരു ബസിന് സമീപമെത്തിയ യാത്രക്കാരൻ കണ്ടക്ടറോടും ചുറ്റുമുള്ളവരോടും വളരെ നിഷ്കളങ്കമായി ചോദിക്കുന്നത് ഇങ്ങനെയായിരുന്നു: “സാർ, ഈ ബസ് ദുബായിലേക്ക് പോകുന്നുണ്ടോ? സിംഗപ്പൂർ…
Read Moreമാസച്ചെലവ് 1.5 ലക്ഷം! വൈറ്റ്ഫീൽഡിലെ ‘കോർപ്പറേറ്റ് ദമ്പതികൾ’ വെളിപ്പെടുത്തുന്ന ബെംഗളൂരു ജീവിതത്തിന്റെ ഉള്ളറകൾ
ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ ജീവിതം എത്രത്തോളം ചെലവേറിയതാണ്? വൈറ്റ്ഫീൽഡിൽ താമസിക്കുന്ന ഐടി ദമ്പതികളായ ഏകാൻഷും രാധികയും തങ്ങളുടെ പ്രതിമാസ ബജറ്റ് വെളിപ്പെടുത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. സീനിയർ പ്രൊഡക്റ്റ് മാനേജർമാരായി ജോലി ചെയ്യുന്ന ഇവർക്ക് മാസം 1.5 ലക്ഷം രൂപയാണ് ജീവിക്കാൻ മാത്രം വേണ്ടിവരുന്നത്. എങ്ങോട്ടാണ് ഈ 1.5 ലക്ഷം രൂപ പോകുന്നത്? പ്രീമിയം ഗേറ്റഡ് സൊസൈറ്റിയിലെ താമസവും ജീവിതസൗകര്യങ്ങളുമാണ് ഇവരുടെ ബജറ്റിനെ ഇത്രത്തോളം ഉയർത്തുന്നത്. ചെലവുകളുടെ ഏകദേശ കണക്ക് ഇങ്ങനെ: വാടക: ₹60,000 (2 BHK ഫ്ലാറ്റ്). മറ്റ്…
Read More