റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം

കണ്ണൂർ: മയ്യിൽ പാവന്നൂർ കടവിൽ റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പാവന്നൂർ കടവ് എടത്തിലേക്കണ്ടി ഹൗസിൽ പി. കെ. സാജിദിന്റെയും എ.കെ. മൈമൂനത്തിന്റെയും മകൾ തഷ്രീഫ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സാജിദും മൈമൂനത്തും കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി 8.20 ഓടെ പാവന്നൂർ കടവിലായിരുന്നു നാടിനെ നടുക്കിയ ദാരുണ അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ…

Read More

ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ട സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രദേശത്ത് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും അത് അവഗണിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ. സംഭവസ്ഥലത്ത് പൊലീസ് കാര്യക്ഷമമായി ഇടപെടുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച വരുത്തിയ മ്യൂസിയം എസ്.എച്ച്.ഒ പ്രശാന്തിനെതിരെ ഉടൻ തന്നെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന. പ്രദേശത്തെ സംഘർഷസാധ്യത മുൻകൂട്ടി മനസ്സിലാക്കുന്നതിലും, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച്…

Read More

പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ഗൾഫിലെ ജയിൽ വാസത്തിനും ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി. രാവിലെ 7.35 ഓടെ റഹീം സഞ്ചരിച്ച വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തു. വിമാനത്താവളത്തിലെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8.20 ഓടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, തന്റെ മോചനത്തിനായി പ്രാർത്ഥിക്കുകയും പ്രdownloaderഫിക്കുകയും ചെയ്ത എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് അദ്ദേഹത്തെയും…

Read More

അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ

തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദത്തിന്റെ മറവില്‍ പീഡനം നടത്തിയ കേസില്‍ ജ്യോത്സ്യൻ അറസ്റ്റില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബു ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. അമ്മയും രണ്ടു പെണ്‍കുട്ടികളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. അമ്മയുടെ പേരിലുള്ള ഭൂമിയുടെ വിൽപനയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് തീര്‍ക്കുന്നതിനായാണ് കുടുംബം ശരത് ബാബുവിനെ സമീപിച്ചത്. പിന്നാലെ ഭൂമിയുടെ വില്‍പന നടന്നു. ഇതോടെ ഇയാളിലുള്ള കുടുംബത്തിന്റെ വിശ്വാസ്യത വർധിച്ചു. ഇതിന് ശേഷം ഇയാള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. അമ്മയുടെ ദോഷം മാറ്റാന്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്…

Read More

കാട്ടാന ആക്രമണം; മലയാളിയായ 14കാരന് ദാരുണാന്ത്യം

കൊച്ചി: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ 14കാരന് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്നലെ  രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.

Read More

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പോകുകയാണോ? പാൽചുരം വഴി വലിയ വണ്ടികൾ വിടില്ല; വഴിയറിയാം…

കൊട്ടിയൂർ: ലോകപ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മെയ് 28 മുതൽ ജൂൺ 24 വരെയാണ് റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്സവകാലത്ത് ഈ റൂട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള കനത്ത വാഹനത്തിരക്കും ഭക്തജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് പോലീസിന്റെ ഈ അടിയന്തര നടപടി. നിയന്ത്രണമുള്ള ദിവസങ്ങളിൽ കൊട്ടിയൂർ വഴി മാനന്തവാടി, വയനാട് ഭാഗങ്ങളിലേക്ക് പോകുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നിടുംപൊയിൽ-പേര്യ ചുരം വഴി തിരിഞ്ഞുപോകണമെന്ന് പോലീസ് അറിയിച്ചു. തീർത്ഥാടകരുമായി എത്തുന്ന ചെറുവാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി ബസുകൾക്കും…

Read More

തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കർമ്മപദ്ധതി നിർദ്ദേശിച്ച് ബിഗ് ബോസ് മുൻ വിജയിയും രാഷ്ട്രീയ നേതാവുമായ അഖിൽ മാരാർ. സംസ്ഥാനം നേരിടുന്ന രണ്ട് പ്രധാന പ്രതിസന്ധികൾക്ക് ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ‘മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഒരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃഷിഭവനുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിലെ തരിശുഭൂമികളിൽ വിപുലമായ കൃഷിപ്പണികൾ ആരംഭിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ പി.എസ്.സി (PSC) പരീക്ഷ വഴി കൃഷിപ്പണികളിലേക്ക്…

Read More

എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

തിരുവനന്തപുരം: കേരളത്തിൽ അങ്ങോളമിങ്ങോളം തരിശുകിടക്കുന്ന പാടശേഖരങ്ങളിൽ കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കർമ്മപദ്ധതി നിർദ്ദേശിച്ച് ബിഗ് ബോസ് മുൻ വിജയിയും രാഷ്ട്രീയ നേതാവുമായ അഖിൽ മാരാർ. സംസ്ഥാനം നേരിടുന്ന രണ്ട് പ്രധാന പ്രതിസന്ധികൾക്ക് ഒരൊറ്റ പരിഹാരം എന്ന നിലയിലാണ് ‘മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ഒരു തുറന്ന കത്ത്’ എന്ന തലക്കെട്ടോടെ അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കൃഷിഭവനുകളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരളത്തിലെ തരിശുഭൂമികളിൽ വിപുലമായ കൃഷിപ്പണികൾ ആരംഭിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ പി.എസ്.സി (PSC) പരീക്ഷ വഴി കൃഷിപ്പണികളിലേക്ക്…

Read More

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;

കൊച്ചി : അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. 2018 ല്‍ അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റാണ് മധു മരിച്ചത്. ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വര്‍ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസിലെ പ്രതികളെല്ലാം കോടതിയില്‍ ഹാജരായിരുന്നു. 2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ,…

Read More

അട്ടപ്പാടി മധു വധക്കേസ്: ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പ്രസ്താവിക്കും. വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലിലും, പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്റെ കുടുംബവും സമർപ്പിച്ച ഹർജികളിലുമാണ് കോടതി ഇന്ന് തീർപ്പ് കൽപ്പിക്കുന്നത്. ജാമ്യത്തിൽ കഴിയുന്നവരും നിലവിൽ ജയിലിലുള്ളവരും ഉൾപ്പെടെ കേസിലെ 16 പ്രതികളോടും ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. തങ്ങൾക്ക് ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാണ് പ്രതികളുടെ പ്രധാന ആവശ്യം. എന്നാൽ, പ്രതികൾക്ക് വിചാരണക്കോടതി നൽകിയ…

Read More