ബെംഗളൂരു : ബെംഗളൂരു നാരായണ ആശുപത്രിയില്‍ നിന്നും 4 വയസ്സ് പ്രായമുളള കുട്ടിയെ അടിയന്തിര ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ബെംഗളൂരു കെ.എം.സി.സി ആംബുലന്‍സില്‍ കൊണ്ടുപോകുന്നു.
അഞ്ചര മണിക്കൂറിനുളളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കേണ്ടതുണ്ട്.സീറോ ട്രാഫിക്ക് സംവിധാനം ഒരുക്കിയിട്ടില്ല വൈകുന്നേര സമയമായതിനാല്‍ റോഡില്‍ തിരക്കുണ്ടാവാന്‍ സാധ്യത കൂടുതലാണ് പരമാവതി ആളുകള്‍ ഈ ദൗത്യവുമായ് സഹകരിക്കണം.
പുറപ്പെടുന്ന സമയം വൈകുന്നേരം 3.45 നാരാണ ഹോസ്പിറ്റലില്‍ ബെംഗളൂരു
റൂട്ട്
നൈസ് റോഡ് വഴി മൈസൂരു റോഡ്
- മണ്ഡ്യ
- മൈസൂരു
- നഞ്ചന്‍ഗോഡ്
- ഗുണ്ടല്‍ പേട്ട്
- മുത്തങ്ങ
- ബത്തേരി
- കല്‍പ്പറ്റ
- താമരശ്ശേരി ചുരം വഴി കോഴിക്കോട് മെഡിക്കല്‍ കോളേജ്