മാക്കൂട്ടം വഴിയുള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു; വഴിയിലായി യാത്രക്കാർ

ബെംഗളൂരു : മാക്കൂട്ടം ചുരം വഴി കർണാടകയിലേക്ക് ഉള്ള പ്രവേശനം തിങ്കളാഴ്ച്ച വരെ നിരോധിച്ചു. കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണം കൊഡഗ് ജില്ലാ ഭരണകൂടം ജനുവരി 19 വരെ നിരോധിച്ചിരുന്നു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

എന്നാൽ ഇന്നുമുതൽ വാരാന്ത്യ കർഫ്യുവിൽ സംസ്ഥാനത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു. മെഡിക്കൽ എമർജൻസി ഒഴികെയുള്ള വാഹനങ്ങൾ കടത്തി വിടില്ല എന്നാണ് അധികൃതർ പറയുന്നത്. നിരവധി യാത്രക്കാരാണ് ചെക്‌പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത്.

updating……

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts