മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഇപിഎസിന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി (ഇപിഎസ്) മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽ നിന്ന് ഇറങ്ങുമ്പോൾ ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കൾ മുന്നേറ്റ പാർട്ടി (എഎംഎംകെ) പ്രവർത്തകർ ചെരുപ്പ് എറിയുന്നത് ക്യാമറയിൽ ദൃശ്യമായി.

ഇപിഎസും എഐഎഡിഎംകെ കോ-ഓർഡിനേറ്ററും മുൻ ഉപമുഖ്യമന്ത്രിയുമായ ഒ പനീർശെൽവം (ഒപിഎസ്) ഡിസംബർ 5 ഞായറാഴ്ച അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ സ്മാരകം സന്ദർശിച്ചപ്പോഴാണ് അമ്മ മക്കൾ മുന്നേറ്റ പാർട്ടി പ്രവർത്തകർ ചെരുപ്പ് എറിഞ്ഞത്.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

തുടർന്ന് എഎംഎംകെ പ്രവർത്തകരെ ഈ പെരുമാറ്റത്തിന് ദിനകരനാണു പ്രേരിപ്പിച്ചത് എന്ന് ആരോപിച്ച് എഐഎഡിഎംകെ പൊലീസിൽ പരാതി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts