സംസ്ഥാനത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ വെള്ളപ്പൊക്കത്തിൽ തകർന്ന പ്രദേശങ്ങൾക്ക്, പ്രത്യേകിച്ച് ബെംഗളൂരുവിലേക്ക് കേന്ദ്രം സാധ്യമായ എല്ലാ സഹായവും നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ, മഴവെള്ളം കയറിയ എല്ലാ വീടുകൾക്കും അടിയന്തരമായി 10,000 രൂപ നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. മഴക്കെടുതിയിൽ ബെംഗളൂരുവിൽ നാനൂറോളം വീടുകളെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

രാവിലെ ബൊമ്മായിയുമായി സംസാരിച്ച മോദി, അകാല മഴയിൽ ജീവനും കൃഷിയും നഷ്‌ടപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാൻ ഹ്രസ്വവും ദീർഘകാലവുമായ നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 

  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്
[masterslider id="10"]

Related posts