ഹോട്ടലുകള്‍ക്ക് 50 ശതമാനം വസ്തു നികുതിയിളവ് നൽകി സംസ്ഥാന സര്‍ക്കാര്‍

ബെംഗളൂരു: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിൽ ഏറെ ബാധിക്കപ്പെട്ട ഹോട്ടല്‍ – റിസോര്‍ട്ട് വ്യവസായങ്ങള്‍ക്ക് ആശ്വാസം,വസ്തു നികുതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 50 ശതമാനം ഇളവ് നല്‍കി.ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

ഉത്തരവ് പ്രകാരം 2021-2022 സാമ്പത്തിക വര്‍ഷത്തേക്കാണ് 50 ശതമാനം നികുതിയില്‍ ഇളവ് സംസ്ഥാനത്തെ ഹോട്ടല്‍, റിസോര്‍ട്ട്, റസ്റ്റോറന്റ്, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങിയവായ്ക്ക് നല്‍കിയിരിക്കുന്നത്. കര്‍ണാടക ടൂറിസം ട്രേഡ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇളവ് ബാധകമാകുക.എന്നാൽ, അതേ സമയം ബെംഗളൂരു കോര്‍പ്പറേഷന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല.

  13-നും 16-നും ഇടയിൽ പ്രായമുള്ളവരാണോ? ന​ഗരത്തിലെ കുട്ടികളിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗസാധ്യതപഠന റിപ്പോർട്ട് പുറത്ത്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts