ടിപിആർ 3 % ൽ താഴുന്നത് വരെ, കാസർകോട് മംഗളൂരു അന്തർസംസ്ഥാന കെഎസ്ആർടിസി അനുവദിക്കില്ല;ജില്ലാ ഭരണകൂടം

മംഗളൂരു: കേരളത്തിൽ കൊവിഡ്-19 കേസുകൾ കുറയുന്നുണ്ടെങ്കിലും മംഗളൂരുവിനും കാസർഗോഡിനും ഇടയിൽ അന്തർസംസ്ഥാന കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിക്കാൻ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല.

കാസർഗോഡിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ കുറയുന്നത് വരെ മംഗലാപുരത്തിനും കാസർഗോഡിനും ഇടയിലുള്ള ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഡികെ ഡെപ്യൂട്ടി കമ്മീഷണർ ഡോ കെ വി രാജേന്ദ്ര പറഞ്ഞു. “ടിപിആർ ഇപ്പോഴും 10% കൂടുതലാണ്,” നിയന്ത്രണങ്ങൾ തുടരുമെന്നും രാജേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts