ബിരുദധാരികൾക്കായി എൻഎൽഎസ്ഐയു 3 വർഷത്തെ എൽഎൽബി പ്രോഗ്രാം ആരംഭിക്കുന്നു

ബെംഗളൂരു: നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻഎൽഎസ്ഐയു ) അടുത്ത അധ്യയന വർഷം മുതൽ ബിരുദം നേടിയവർക്കായി മൂന്ന് വർഷത്തെ എൽഎൽബി പ്രോഗ്രാം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഞായറാഴ്ച നടന്ന 29-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ സർവകലാശാല വൈസ് ചാൻസലർ സുധീർ കൃഷ്ണസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

അധികാരികളിൽ നിന്നും ഭരണസമിതികളിൽ നിന്നും ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങൾ നേടിയതായി എൻ‌എൽ‌എസ്‌ഐ‌യു ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts