കൊവിഡ് മൂന്നാം തരംഗം: സംസ്ഥാനത്ത് കുട്ടികളുടെ പരിശോധന വർധിച്ചു

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടുകൊണ്ട് സംസ്ഥാനത്ത് കുട്ടികളിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ  പ്രകാരം സെപ്റ്റംബർ 21 നും ഒക്ടോബർ 21 നും ഇടയിൽ നടത്തിയ മൊത്തം ടെസ്റ്റുകളിൽ 20.8 ശതമാനം കുട്ടികളിൽ നടത്തിയതാണ്.

  വിവാഹിതർക്ക് നഗരം ചെലവേറിയത്; രണ്ടുപേരും ജോലി ചെയ്യണം അല്ലെങ്കിൽ നഗരം വിട്ടുപോകണം

കോവിഡ് 19 മഹാമാരിയുടെ  മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്ക ഉള്ളതിനാൽ, മൊത്തം ടെസ്റ്റിന്റെ 10 ശതമാനം 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിർബന്ധമായും നടത്തണമെന്ന്നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികൾ വാക്സിനേഷന് അർഹരല്ലാത്തതിനാലും ആഗസ്റ്റ് 15 മുതൽ 6 മുതൽ 12 വരെയുള്ളക്ലാസുകൾ വീണ്ടും തുറന്നതിനാലും പരിശോധന വേഗത്തിലാക്കി,” എന്ന് ആരോഗ്യ കുടുംബക്ഷേമ സേവന വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികൾ ശ്രദ്ധിക്കുക; ബെംഗളൂരുവിൽ നാളെ മുതൽ ഹോട്ടലുകൾ അടച്ചിടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർക്കും അവകാശവാദം ഉന്നയിക്കാനാവില്ല; ശശി തരൂര്‍
[masterslider id="10"]

Related posts

Click Here to Follow Us