100 കോടിയിലെ 6.21 കോടി കർണാടകയിൽ നിന്നും

ബെംഗളൂരു: വ്യാഴാഴ്ച ഇന്ത്യ കൈവരിച്ച 100 കോടി കോവിഡ് വാക്‌സിൻ ഡോസ് നേട്ടത്തിലെ  6.21 കോടി ഡോസുകൾ കർണാടകയിൽ നിന്നുമാണ്.  മെഡിക്കൽ പ്രൊഫഷണലുകളും വിദഗ്ധരും നേട്ടത്തെ ഒരുവലിയ പരിശ്രമത്തിന്റെ ഭാഗമായി കണ്ട് പ്രശംസിച്ചതായി ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകറിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

പകർച്ചവ്യാധിയുടെ ആരംഭം മുതൽ തന്നെ സംസ്ഥാനം കോവിഡിനെതിരായ യുദ്ധത്തിന്റെ മുൻനിരയിലായിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാതൃകാ സംസ്ഥാനമായി കർണാടക ഇപ്പോൾ കണക്കാക്കപ്പെടുന്നു,” എന്ന് മണിപ്പാൽ ആശുപത്രികളുടെ ചെയർമാൻ ഡോ. സുദർശൻ പറഞ്ഞ.

ഒൻപത്മാസത്തെ തുടർച്ചയായ കാലയളവിൽ തോതിലുള്ള ഒരു ശ്രമം ഏകോപിപ്പിക്കുന്നതിന് സൂക്ഷ്മമായആസൂത്രണവും വിപുലമായ മാനേജ്മെന്റും ആവശ്യമാണ്എന്ന് കർണാടകയിലെ വാക്സിനേഷൻ ഡ്രൈവിന്റെ ഉത്തരവാദിത്തമുള്ള നാഷണൽ ഹെൽത്ത് മിഷന്റെ ഡയറക്ടർ ഡോ. അരുന്ധതി ചന്ദ്രശേഖർപറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts