സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി.

ബെംഗളൂരു : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഹരിത ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന് മുഖ്യമന്ത്രി.

സംസ്ഥാനത്തെ വനം പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യം വച്ചു കൊണ്ടാണ് ഈ ഒരു നീക്കമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

പ്രകൃതി വിഭവങ്ങൾക്ക് ഇതുവരെ ഉണ്ടായ നഷ്ടം കണക്കാക്കാൻ പരിസ്ഥിതി, വനം വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

30 വർഷം മുൻപ് സംസ്ഥാനത്ത് 43 ലക്ഷം വനഭൂമി ഉണ്ടായിരുന്നു.

അന്ന് ആകെ ഭൂമിയുടെ 30-40% വനഭൂമിയായിരുന്നു ഇന്നത് 21% ആയി കുറഞ്ഞെന്ന് അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ വന നശീകരണം വ്യാപകമായിട്ടുണ്ട്. വനനശീകരണത്തിനെതിരായി യുവാക്കളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us