നഗരത്തിൽ ജലവിതരണം മുടങ്ങും.

ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നാളെ രാവിലെ 6 മണി മുതൽ അർദ്ധരാത്രി വരെ ജലവിതരണം മുടങ്ങുമെന്ന് ബി.ഡബ്ലു.എസ്.എസ്.ബി (ബെംഗളൂരു വാട്ടർ സപ്ലെ ആൻറ് സീവേജ് ബോർഡ്) അറിയിച്ചു.

  • കോറമംഗല
  • മഡിവാള
  • ബാട്യരായണപുര
  • വിവിപുരം
  • ജെ ജെ ആർ നഗർ
  • ജനതാ കോളനി
  • ജയനഗർ
  • യെദിയൂർ
  • ടീച്ചേഴ്സ് കോളനി
  • ലിംഗ രാജപുരം
  • ഇന്ദിരാ നഗർ
  • ഗാന്ധി നഗർ
  • ദേവഗിരി
  • മാരുതി സേവാനഗർ
  • ഫ്രേസർ ടൗൺ
  • ശേഷാദ്രി പുരം
  • സിദ്ധരാമപ്പ ഗാർഡൻ
  • കെ.പി.അഗ്രഹാര
  • ന്യൂ ബിന്നി ലേഔട്ട്
  • ചാമരാജ് പേട്ട്
  • വിദ്യാപീഠ
  • ക ത്രിഗുപ്പെ
  • ചാമരാജനഗർ
  • ബസവനഗുഡി
  • മൗണ്ട് ജോയ് എക്സ്റ്റൻഷൻ
  • ശ്രീനഗര
  • ബന ശങ്കരി
  • അശോക് നഗർ
  • കുമാരസ്വാമി ലേഔട്ട്
  • ഇസ്റോ ലേ ഔട്ട്
  • ഈജിപ്പുര
  • ഓസ്റ്റിൻ ടൗൺ
  • റിച്ച് മൗണ്ട് ടൗൺ
  • എം.ജി.റോഡ്
  • ഡൊംലൂർ
  • എച്ച്എ എൽ
  • കോടിഹളളി
  • ഹനുമന്തപ്പ ലേ ഔട്ട്
  • അൾസൂർ
  • ആടുഗൊഡി
  • തിലക് നഗർ
  • ബോവി കോളനി
  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts