കർണാടകയിൽ ഇന്ന് 80 മരണം;ബെംഗളൂരു നഗര ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 17489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5565 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.20%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 5565
  • ആകെ ഡിസ്ചാര്‍ജ് : 1009549
  • ഇന്നത്തെ കേസുകള്‍ : 17489
  • ആകെ ആക്റ്റീവ് കേസുകള്‍ : 119160
  • ഇന്ന് കോവിഡ് മരണം : 80
  • ആകെ കോവിഡ് മരണം : 13270
  • ആകെ പോസിറ്റീവ് കേസുകള്‍ : 1141998
  • ഇന്നത്തെ പരിശോധനകൾ : 143308
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23448009
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 11404
  • ആകെ പോസിറ്റീവ് കേസുകൾ: 533842
  • ഇന്ന് ഡിസ്ചാര്‍ജ് : 3253
  • ആകെ ഡിസ്ചാര്‍ജ് : 441054
  • ആകെ ആക്റ്റീവ് കേസുകള്‍ : 87724
  • ഇന്ന് മരണം : 43
  • ആകെ മരണം : 5063
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts