സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട് ആരംഭിക്കാൻ ഒരുങ്ങി ബെംഗളൂരു പോലീസ്

ബെംഗളൂരു: പ്രധാനമായും സാമ്പത്തിക തട്ടിപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സൈബർ ക്രൈം ഇൻസിഡന്റ് റിപ്പോർട്ട്(സിഐആർ) സംവിധാനം ഉടൻ ആരംഭിക്കാൻ ബെംഗളൂരു സിറ്റി പോലീസ് ഒരുങ്ങുന്നു.

ഇരകൾക്ക് പോലീസിന് ഫോണിലൂടെ  പരാതി നൽകാമെന്നും പരാതി ലഭിച്ചു രണ്ട് മണിക്കൂർ കാലയളവിനുള്ളിൽ ഗുണഭോക്താവിന്റെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു.

  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്

സൈബർ ക്രൈം കേസുകളിൽ നിന്ന്, പ്രത്യേകിച്ച് സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് ഇരകൾക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ  രാജ്യത്തെ ആദ്യത്തേയും ജനങ്ങൾക്ക് അനുകൂലമായതുമായ സംവിധാനം ആണ് ഇത് എന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts