അടുത്ത 6 ദിവസങ്ങൾ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി തടസപ്പെടും; കൂടുതൽ വിവരങ്ങൾ.

ബെംഗളൂരു : സെൻ്റ് ജോൺസ്, ആർ.ബി.ഐ. സബ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു.

സ്ഥല വിവരങ്ങൾ താഴെ:

തിങ്കൾ:രാവിലെ 10.30 മുതൽ 5.30 വരെ.

  • ബി.സി.എം.സി. ലേഔട്ട്,
  • തിപ്പസാന്ദ്ര,
  • ചെന്നമ്മ ഗാർഡൻസ്,
  • ഗണപതിപുര (രാവിലെ പത്ത് മുതൽ വൈകീട്ട് 5.30 വരെ),
  • ബി.ടി.എം. ലേഔട്ട് ഫസ്റ്റ് സ്റ്റേജ്,
  • 20 മെയിൻ റോഡിലെ ഒന്നു മുതൽ അഞ്ചാം ക്രോസ് വരെ.

ചൊവ്വ:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ

  • ആർ.ബി.ഐ. ലേഔട്ട്,
  • ശ്രീനിധി ലേഔട്ട്,
  • ചുഞ്ചഗട്ട വില്ലേജ്,
  • ജെ.പി. നഗർ 1-5 ഫേസ്,
  • സരക്കി തൊട്ട,
  • റോസ് ഗാർഡൻ,
  • സിദ്ധേശ്വര തിയേറ്ററിന് പരിസരം,
  • സിന്ധൂർ ചൗൾട്രി.
  റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി

ബുധൻ:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ),

  • ചുഞ്ചഗട്ട റോഡ്,
  • ഈശ്വർ ലേഔട്ട്,
  • ശാരദാ നഗർ,
  • ശിവശക്തി നഗർ,
  • ബീരപ്പ ഗാർഡൻ,
  • ചുഞ്ചഗട്ട മെയിൻ റോഡ്,
  • ദൊഡ്ഡമനെ ഇൻഡസ്ട്രിയൽ ഏരിയ,
  • എം.എസ്. ലേഔട്ടിന്റെ ചില ഭാഗങ്ങൾ,
  • രാജീവ് ഗാന്ധി റോഡ്,
  • ചർച്ച് റോഡ്,
  • ശ്രീനിവാസ കല്യാണമണ്ഡപ റോഡ്,
  • കനകപുര മെയിൻ റോഡ്.
  • ബി.ടി.എം. ലേഔട്ട് ഫസ്റ്റ് സ്റ്റേജ്,
  • 17th മെയിൻ റോഡ്, 24 മെയിൻ റോഡ് .

വ്യാഴം:രാവിലെ 10.30 മുതൽ 5.30 വരെ

  • ബി.സി.എം.സി. ലേഔട്ട്,
  • തിപ്പസാന്ദ്ര,
  • ശ്രീനിധി ലേഔട്ട് (രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ),
  • ബി.ടി.എം. ലേഔട്ട് 15 മെയിൻ റോഡ്,
  • 16 മെയിൻ റോഡ്, ഫസ്റ്റ് സ്റ്റേജ്.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം

വെള്ളി:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ

  • എസ്.എൽ.വി. ഹോട്ടലിന്എതിർവശത്തെ റോഡ്,
  • ബ്രാഹ്മിൺ ഹോട്ടൽ,
  • ഗണപതിപുര,
  • ജെ.പി. നഗർ ആറാം ഫേസ്,
  • സരക്കി തൊട്ട,
  • റോസ് ഗാർഡൻ,
  • സിദ്ധേശ്വര തിയേറ്ററിന്റെ പരിസരം,
  • സിന്ധൂർ ചൗൾട്രി,
  • ബി.ടി.എം. ലേഔട്ട് സെക്കൻഡ് സ്റ്റേജ്,
  • 15, 13 മെയിൻ റോഡ്, 10 ക്രോസ് റോഡ്.

ശനി:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ

  • സരക്കി തടാക പരിസരം,
  • ജരഗനഹള്ളി, രാജമ്മ ഗാർഡൻ,
  • രാജീവ് ഗാന്ധി റോഡ്,
  • എം.എസ്. ലേഔട്ട്,
  • ജി.കെ.എം. കോളേജിന്റെ പരിസരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവർമാർക്ക് കൈത്താങ്ങായി നടൻ ധ്രുവ സർജ; സജന്യമായി ഗ്യാസ് നിറയ്ക്കാൻ 25 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us