ബെംഗളൂരു : സെൻ്റ് ജോൺസ്, ആർ.ബി.ഐ. സബ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ് കോം അറിയിച്ചു.
സ്ഥല വിവരങ്ങൾ താഴെ:
തിങ്കൾ:രാവിലെ 10.30 മുതൽ 5.30 വരെ.
- ബി.സി.എം.സി. ലേഔട്ട്,
- തിപ്പസാന്ദ്ര,
- ചെന്നമ്മ ഗാർഡൻസ്,
- ഗണപതിപുര (രാവിലെ പത്ത് മുതൽ വൈകീട്ട് 5.30 വരെ),
- ബി.ടി.എം. ലേഔട്ട് ഫസ്റ്റ് സ്റ്റേജ്,
- 20 മെയിൻ റോഡിലെ ഒന്നു മുതൽ അഞ്ചാം ക്രോസ് വരെ.
ചൊവ്വ:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ
- ആർ.ബി.ഐ. ലേഔട്ട്,
- ശ്രീനിധി ലേഔട്ട്,
- ചുഞ്ചഗട്ട വില്ലേജ്,
- ജെ.പി. നഗർ 1-5 ഫേസ്,
- സരക്കി തൊട്ട,
- റോസ് ഗാർഡൻ,
- സിദ്ധേശ്വര തിയേറ്ററിന് പരിസരം,
- സിന്ധൂർ ചൗൾട്രി.
ബുധൻ:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ),
- ചുഞ്ചഗട്ട റോഡ്,
- ഈശ്വർ ലേഔട്ട്,
- ശാരദാ നഗർ,
- ശിവശക്തി നഗർ,
- ബീരപ്പ ഗാർഡൻ,
- ചുഞ്ചഗട്ട മെയിൻ റോഡ്,
- ദൊഡ്ഡമനെ ഇൻഡസ്ട്രിയൽ ഏരിയ,
- എം.എസ്. ലേഔട്ടിന്റെ ചില ഭാഗങ്ങൾ,
- രാജീവ് ഗാന്ധി റോഡ്,
- ചർച്ച് റോഡ്,
- ശ്രീനിവാസ കല്യാണമണ്ഡപ റോഡ്,
- കനകപുര മെയിൻ റോഡ്.
- ബി.ടി.എം. ലേഔട്ട് ഫസ്റ്റ് സ്റ്റേജ്,
- 17th മെയിൻ റോഡ്, 24 മെയിൻ റോഡ് .
വ്യാഴം:രാവിലെ 10.30 മുതൽ 5.30 വരെ
- ബി.സി.എം.സി. ലേഔട്ട്,
- തിപ്പസാന്ദ്ര,
- ശ്രീനിധി ലേഔട്ട് (രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ),
- ബി.ടി.എം. ലേഔട്ട് 15 മെയിൻ റോഡ്,
- 16 മെയിൻ റോഡ്, ഫസ്റ്റ് സ്റ്റേജ്.
വെള്ളി:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ
- എസ്.എൽ.വി. ഹോട്ടലിന്എതിർവശത്തെ റോഡ്,
- ബ്രാഹ്മിൺ ഹോട്ടൽ,
- ഗണപതിപുര,
- ജെ.പി. നഗർ ആറാം ഫേസ്,
- സരക്കി തൊട്ട,
- റോസ് ഗാർഡൻ,
- സിദ്ധേശ്വര തിയേറ്ററിന്റെ പരിസരം,
- സിന്ധൂർ ചൗൾട്രി,
- ബി.ടി.എം. ലേഔട്ട് സെക്കൻഡ് സ്റ്റേജ്,
- 15, 13 മെയിൻ റോഡ്, 10 ക്രോസ് റോഡ്.
ശനി:രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ
- സരക്കി തടാക പരിസരം,
- ജരഗനഹള്ളി, രാജമ്മ ഗാർഡൻ,
- രാജീവ് ഗാന്ധി റോഡ്,
- എം.എസ്. ലേഔട്ട്,
- ജി.കെ.എം. കോളേജിന്റെ പരിസരം.