“സുഗതാഞ്ജലി”കാവ്യാലാപന മൽസരഫലം.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്റർ മദ്ധ്യ മേഖലയുടെ  “സുഗതാഞ്ജലി” കാവ്യാലാപന മത്സരം നടന്നു.
മത്സരഫലം
ജൂനിയർ
1. നിവേദ്യ കെ ആർ- ആമ്പൽ പഠന കേന്ദ്രം
2. അഭിനവ് കൃഷ്ണൻ. – ദേവശ്രീ പഠന കേന്ദ്രം
സീനിയർ
1. നന്ദിത വിനോദ് – DRDO പഠന കേന്ദ്രം
2. ഋതദ്വയ ശശികുമാർ- ദേവശ്രീ പഠന കേന്ദ്രം.
ഇന്ദിര ബാലൻ,  നീതു  കുറ്റിമാക്കൽ  എന്നിവർ  വിധികർത്താക്കളായി.
മിഷൻ അധ്യക്ഷൻ കെ. ദാമോദരൻ , സെക്രട്ടറി ടോമി ആലുങ്കൽ,  നൂർ മുഹമ്മദ് സതീഷ്  തോട്ടശ്ശേരി  എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ
  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us