രണ്ടാംഘട്ട പ്രതിരോധമരുന്ന് കുത്തിവയ്പ്പ് ഇന്ന് തുടങ്ങും.

ബെംഗളൂരു: സംസ്ഥാനത്തെപ്രതിരോധ മരുന്ന് വിതരണത്തിലെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നാളെ ആരംഭിക്കും.

ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടേമുക്കാൽ ലക്ഷത്തോളം വരുന്ന സർക്കാർ സ്ഥാപനങ്ങളിലെ മുൻനിര തൊഴിലാളികളാണ് രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിൽ മരുന്ന് സ്വീകരിക്കുന്നത്.

ഇവർക്കുള്ള ആദ്യ മാത്ര വിതരണം ആണ് ഫെബ്രുവരി 8 മുതൽ 10 വരെയുള്ള തീയതികളിൽ നടക്കുക.

  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു

മുഴുവൻ മുൻനിര തൊഴിലാളികൾക്കും മൂന്നുദിവസംകൊണ്ട് കുത്തിവയ്പ് പൂർത്തിയാക്കാനുള്ള തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ഡോക്ടർ അരുന്ധതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts